Survey Shows Tapovan Dam ‘Completely Washed Off’

2021-02-08 75

Survey Shows Tapovan Dam ‘Completely Washed Off’
ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്, ഡാം തകരുന്നതിൽ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്,. വ്യോമസേനയുടെ നിരീക്ഷണവിമാനങ്ങളിൽനിന്നുള്ള ദൃശ്യങ്ങളിൽ അണക്കെട്ട് പൂർണമായും തകർന്നതായി വ്യക്തമാണ്.