IND vs ENG: Joe Root scores 200 in 100th Test, breaks multiple records

2021-02-06 39

IND vs ENG: Joe Root scores 200 in 100th Test, breaks multiple records

എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ കാഴ്ചക്കാരാക്കി റെക്കോര്‍ഡുകളുടെ മാലപ്പടക്കം തീര്‍ക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ആദ്യദിനം ഒരുപിടി നേട്ടങ്ങള്‍ കുറിച്ച റൂട്ട് രണ്ടാംദിനവും വെറുതെയിരുന്നില്ല. പുതിയ ചില നാഴികക്കല്ലുകള്‍ കൂടി അദ്ദേഹം വീണ്ടും തന്റെ പേരിലാക്കിയിരിക്കുകയാണ്. ആദ്യദിനം സെഞ്ച്വറി പൂര്‍ത്തിയാക്കിയ റൂട്ട് രണ്ടാം ദിനം ഡബിള്‍ സെഞ്ച്വറിയും തികച്ചു.


Free Traffic Exchange