Vehicle Scrappage Policy: What It Means For Existing Car Owners

2021-02-06 444

Vehicle Scrappage Policy: What It Means For Existing Car Owners
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഏറ്റവുംകൂടുതൽ ചർച്ചചെയ്യപ്പെടുന്നത് പുതിയ സ് ക്രാപ്പേജ് പോളിസി അഥവാ കണ്ടം ചെയ്യൽ നയമാണ് . സ്ക്രാപ്പിംഗ് നയത്തിൽ നിന്ന് നമ്മുടെ പ്രിയപ്പെട്ട പഴയ കാറിനെ എങ്ങനെ രക്ഷിക്കാം? നിങ്ങളുടെ പഴയ കാർ എങ്ങനെ സ്ക്രാപ്പ് ചെയ്യാതെ നിലനിർത്താൻ കഴിയുമെന്ന് നമുക്കൊന്ന് പരിശോധിക്കാം