Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters
രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ രംഗത്ത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയാണ് ഇപ്പോള്‍ പ്രതികരിച്ചത്. വിഷയത്തില്‍ പ്രതിഷേധക്കാരും സര്‍ക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.