Fans React As Kuldeep Yadav Fails To Find Place In India Playing XI Again
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പരിചയസമ്പന്നനായ ആര്‍ അശ്വിനൊപ്പം ചൈനാമാന്‍ ബൗളറായ കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍.