Ayesha Aziz becomes India's youngest female pilot

2021-02-03 1

Ayesha Aziz becomes India's youngest female pilot
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ഇനി കശ്മിരില്‍ നിന്നുള്ള 25കാരി അയേഷാ അസീസ്. 2011ല്‍ പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ലൈസന്‍സ് ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ഥി പൈലറ്റ് എന്ന നേട്ടത്തിലേക്ക് അയേഷ എത്തിയത്