Fire breaks out on the sets of Saif Ali Khan and Prabhas-starrer 'Adipurush'

2021-02-03 264

Fire breaks out on the sets of Saif Ali Khan and Prabhas-starrer 'Adipurush'
പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' സിനിമയുടെ ലൊക്കേഷനില്‍ തീപിടിത്തം. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സെറ്റിലെ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണം. അപകടം ഉണ്ടായ സമയത്ത് ഗുര്‍ഗോണിലെ സിനിമ ലൊക്കേഷനില്‍ അറുപതോളം പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രഭാസും സെയ്ഫ് അലിഖാനും ഷൂട്ടിന്റെ ഭാഗമായിരുന്നില്ല