Dr. Boby Chemmanur claims that he was considered in the preliminary round of Padma Award list, years back
ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'ബോചെ' എന്ന ചുരുക്കപ്പേരിലാണ് വിളിക്കപ്പെടുന്നത്. ബോബി ചെമ്മണ്ണൂര്‍ പറയുന്ന പല കാര്യങ്ങളും 'തള്ള്' ആണെന്ന് ചിലര്‍ വിമര്‍ശിക്കാറും ഉണ്ട്.ഇപ്പോള്‍ പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ബോബി നടത്തിയെ വെളിപ്പെടുത്തലാണ് പുതിയ ചര്‍ച്ച