Ashok Dinda announces retirement from all forms of cricket

2021-02-03 39

Ashok Dinda announces retirement from all forms of cricket
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അശോക് ഡിന്‍ഡ്. ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടിയടക്കം കളിച്ചിട്ടുള്ള ഡിന്‍ഡ 36ാം വയസിലാണ് കളി മതിയാക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഡിന്‍ഡ. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായിരുന്നില്ല.