Chennai Couple Takes Wedding Vows 60 ft Underwater in Desi Costumes

2021-02-03 234

Chennai Couple Takes Wedding Vows 60 ft Underwater in Desi Costumes
ആഴക്കടല്‍ വിവാഹ വേദിയാക്കി ചെന്നൈയില്‍ ഐ.ടി. എന്‍ജിനിയര്‍മാരായ വി. ചിന്നദുരൈയും ശ്വേതയും. വിവാഹത്തിനുള്ള ശുഭമുഹൂര്‍ത്തം കുറിക്കാതെ ശാന്തമായ സമുദ്രത്തെ കാത്തിരുന്ന ഇരുവരും തിങ്കളാഴ്ച രാവിലെയാണ് കടലില്‍ 60 അടി താഴ്ചയിലെത്തി വിവാഹിതരായത്.