Govt to incentivise incorporation of one-person companies

2021-02-01 610

Govt to incentivise incorporation of one-person companies
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നതിനുള്ള ഒരുപാട് പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കപ്പെടുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'വണ്‍ പേഴ്‌സണ്‍ കമ്പനി' അഥവാ ഒപിസി. സാധാരണ ഗതിയില്‍ ഒരു കമ്പനി തുടങ്ങാന്‍ രണ്ട് അംഗങ്ങളും വേണമെന്നാണ് ചട്ടം. ബജറ്റ് പ്രഖ്യാപനം പ്രകാരം ഇനി ഒറ്റ വ്യക്തിയ്ക്ക് തന്നെ കമ്പനി തുടങ്ങാന്‍ സാധിക്കും.