Nirmala seetharaman announced thousand crores for kochi metro
2021-02-01 1
കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് കേന്ദ്ര ബജറ്റ്
രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിര്‍മല അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ്. കോവിഡ് പ്രതിസന്ധി, കര്‍ഷക സമരം, സാമ്പത്തിക മാന്ദ്യം എന്നിവയ്ക്കു നടുവിലാണ് ബജറ്റ് അവതരണം.