ക്രിസ്ത്യൻ വയോധികയുടെ അന്ത്യകർമത്തിനു വേദിയായി മദ്രസ
2021-01-30
214
ക്രിസ്ത്യന്‍ വയോധികയുടെ അന്ത്യകര്‍മത്തിനു വേദിയായതു മലപ്പുറം ചീക്കോട് പഞ്ചായത്തിലെ പൊന്നാട് മദ്രസ.മഞ്ചേരിയിലെ ഒരു ഹോസ്റ്റല്‍ വാര്‍ഡന്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഡ്ജറ്റ് റിച്ചാര്‍ഡ് എന്ന ക്രിസ്ത്യന്‍ വനിത കഴിഞ്ഞ ദിവസമാണ് മരിച്ചത്