Jonny Bairstow to join England squad

2021-01-30 122

Jonny Bairstow to join England squad
ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയെയും ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷമാവും ബെയര്‍‌സ്റ്റോ ടീമിലേക്കെത്തുക. അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കാനാണ് സാധ്യത.

Videos similaires