Virat Kohli Can Break MS Dhoni’s This Captaincy Record

2021-01-30 131

Virat Kohli Can Break MS Dhoni’s This Captaincy Record
ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി ഇംഗ്ലണ്ടിനെതിരേ നായകസ്ഥാനത്ത് തിരിച്ചെത്തും. ഇംഗ്ലണ്ട് പരമ്പരയിലൂടെ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് ഭേദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്.