Israel embassy bl@st, 3 cars damaged, no injuries

2021-01-29 228

Israel embassy bl@st, 3 cars damaged, no injuries
ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സ്ഫോടനം ഉണ്ടായത്. എംബസിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.