Anniversary of Gold rush in California

2021-01-28 85

Anniversary of Gold rush in California
നഗരത്തിലുള്ള മുക്കാല്‍ ഭാഗം പുരുഷന്‍മാരും ടൗണ്‍ വിട്ട് സ്വര്‍ണം കണ്ടെത്തിയ സ്ഥലത്തെത്തി. പത്രങ്ങളിലും മറ്റും ഇതെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി. ഇതോടെ പലയിടത്തു നിന്നും ആളുകള്‍ അവിടേക്ക് ഒഴുകി.