R Ashwin Promises To Shave Half His Moustache If Cheteshwar Pujara Completes This Challenge
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്. ഇപ്പോഴിതാ പുജാരയെ രസകരമായൊരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍.