ഇത് രാജ്യം കണ്ട ഭീമൻ പ്രതിഷേധം..ചെങ്കോട്ടയിൽ കയറി കോടി നാട്ടി കർഷകർ

2021-01-26 702

കര്‍ഷക സമരത്തില്‍ സംഘര്‍ഷ ഭൂമിയായി മാറി ചെങ്കോട്ട. പ്രതിഷേധവുമായി എത്തിയ കര്‍ഷകള്‍ വീണ്ടും ചെങ്കോട്ടയില്‍ കയറി പതാക ഉയര്‍ത്തി. രണ്ട് മകുടങ്ങള്‍ക്കും ഇടയിലുള്ള ഏറ്റവും മുകളിലെ പ്രധാന സ്ഥലത്താണ് ഇപ്പോള്‍ പതാക നാട്ടിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയൊക്കെ പ്രസഗം നടത്തുന്ന വേദിയുടെ സമീപത്തുള്ള ഫ്‌ളാഗ് പോസ്റ്റില്‍ കയറിയായിരുന്നു കര്‍ഷക സംഘടനകളുടേയും സിഘ് സംഘടനകളുടേയും പതാക നാട്ടിയത്

Videos similaires