Farmers' tractors ready with tricolor for rally after R-Day parade in Delhi

2021-01-26 385

Farmers' tractors ready with tricolour for rally after R-Day parade in Delhi
വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കി പോലീസ്. റിപ്പബ്ലിക് ദിന ചടങ്ങും ട്രാക്ടര്‍ പരേഡും പരിഗണിച്ച് ക്രമസമാധാന പാലനത്തിനായി ഉദ്യോഗസ്ഥര്‍ ജാഗരൂഗരായി നിലയുറപ്പിച്ചിരിക്കുകയാണ്.67,000 ത്തോളം ഉദ്യോഗസ്ഥരേയാണ് അതിര്‍ത്തികളിലായി വിന്യസിച്ചിരിക്കുന്നത്. ഇത് കൂടാതെ അര്‍ധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്