Rajamouli’s RRR release date announced

2021-01-25 2,561

Rajamouli’s RRR release date announced
രാജമൗലി ചിത്രം ആര്‍ ആര്‍ ആറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജമൗലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ തീയിനോടും, വെള്ളത്തിനോടുമാണ് രാജമൗലി ഉപമിച്ചിരിക്കുന്നത്.