UN report on threat to ageing dams in India mentions Kerala’s Mullaperiyar

2021-01-25 102

UN report on threat to ageing dams in India mentions Kerala’s Mullaperiyar
രാജ്യത്തെ 50 വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരിക്കുന്നത്,കേരളത്തിലെ മാധ്യമങ്ങൾ ഈ ഒരു വാർത്തയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകിയിട്ടുണ്ട് എന്നത് ഒരു ചോദ്യം തന്നെയാണ്,