A new technology to lift the house when any calamity happens at Kozhikode

2021-01-21 100

A new technology to lift the house when any calamity happens at Kozhikode
വര്‍ഷംതോറുമുണ്ടാകുന്ന പ്രളയത്തിന്റെ പ്രയാസത്തില്‍നിന്ന് കരകയറാന്‍ ഇരുനില വീട് ഉയര്‍ത്തി. കുളിമാട് അരീക്കരയില്‍ റിട്ടയേഡ് എസ്.ഐ പുഷ്പരാജന്റെയും ഹെല്‍ത്ത് സൂപ്പര്‍ വൈസറായി വിരമിച്ച ഇന്ദിരയുടെയും വീടാണ് ആറ് അടിയിലധികം ഉയര്‍ത്തിയത്‌

Videos similaires