Kerala Blasters' victory against Bangalore FC
2021-01-20
93
ബാംഗ്ലൂരിന്റെ അണ്ണാക്കില്‍ അമിട്ട് പൊട്ടിച്ച് ബ്ലാസ്റ്റേഴ്സ് ജയം
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. പരിക്ക് ഏറെ വലച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം അഭിമാനം തന്നെയാണ്.