ഉമ്മ കൊടുത്തില്ല കാമുകി ഉപേക്ഷിച്ചു പോയെന്ന് അക്ഷയ് കുമാര്‍

2021-01-20 434

Akshay Kumar was rejected by a girl after he failed to do THIS
താൻ ആദ്യമായി ഡേറ്റ് ചെയ്ത പെൺകുട്ടി ഉപേക്ഷിച്ച് പോകാനുള്ള കാര്യം തുറന്ന് പറഞ്ഞ് ബോളിവുഡ് ആക്ഷൻ താരം അക്ഷയ് കുമാര്‍. ഒരു ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ഷോയിലെത്തിയപ്പോൾ ബോളിവുഡിന്‍റെ സ്വന്തം 'അക്കി' പങ്കുവച്ച രസകരമായ ചില വിവരങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.