Gujarat Govt Renames 'Lotus-shaped' Dragon Fruit as Kamalam

2021-01-20 2

Gujarat Govt Renames 'Lotus-shaped' Dragon Fruit as Kamalam
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി പുതിയ പേരിട്ട് ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആകൃതി താമരയെ പോലെ സൂചിപ്പിക്കുന്നതിനെ തുടര്‍ന്ന് കമലം എന്ന പേരിലാകും ഇനി അറിയപ്പെടുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. അതേസമയം, പേര് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി