Kevin Pietersen Warns India Ahead Of England Series
ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സന്റെ മുന്നറിയിപ്പ്. കരുത്തരായ യഥാര്‍ഥ ടീം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വരുമെന്നും, നിങ്ങളുടെ മണ്ണില്‍ വെച്ച് അവരെ തോല്‍പ്പിക്കേണ്ടതുണ്ടെന്നുമാണ് കെവിന്‍ പീറ്റേഴ്സന്‍ പറയുന്നത്