രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam

2021-01-19 5

Dr. Rajith Kumar about his entry into Bigg boss season 3
കഴിഞ്ഞ ബിഗ് ബോസ്സ് സീസണിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. അദ്ദേഹമായിരിക്കും വിജയിക്കുന്നതെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. സ്‌കൂള്‍ ടാസ്‌ക്കിന് ശേഷമായാണ് രജിത് കുമാര്‍ പുറത്തായത്. അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ രജിത് കുമാരിനെപ്പോലൊരാള്‍ ഉണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്