ലോട്ടറി അടിച്ച ഷറഫുദ്ധീൻ ഇതാ ഇവിടുണ്ട്..Exclusive Reaction

2021-01-19 287

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ അടിച്ച ഭാഗ്യശാലി ആരെന്നുള്ള ആകാംക്ഷകള്‍ക്ക് വിരാമം. തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്റിന്റെ കമ്മീഷനും നികുതിയും എടുത്ത ശേഷം 7.56 കോടി രൂപയാണ് ശറഫുദ്ധീന് ലഭിക്കുക

Videos similaires