MP Mahua Moitra to BJP Leaders Demanding 'Tandav' Ban: First stop your tandav on India's soul
ആമസോണ്‍ പ്രൈം വെബ്സീരിസ് താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന നീക്കത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ആദ്യം ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് നിര്‍ത്തേണ്ടത് അല്ലാതെ സ്‌ക്രീനിലെ 'താണ്ഡവ് ' അല്ലെന്നാണ് മഹുവ പറഞ്ഞത്