Joe Biden appoints Kashmir-origin Sameera Fazili to National Economic Council
കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക ദുരിതത്തില്‍ നിന്ന് കരകയറാന്‍ അമേരിക്കയെ സഹായിക്കുന്നതിന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ജോ ബൈഡന്‍ രൂപീകരിച്ച സാമ്പത്തിക സംഘത്തില്‍ ഇന്ത്യന്‍ വംശജയും. കാശ്മീര്‍ വേരുകളുള്ള സമീറ ഫാസിലിയാണ് ബൈഡന്റെ നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍ ഇടം നേടിയിരിക്കുന്നത്.