സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 213 എന്ന ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ വിജയലക്ഷ്യം കണ്ടു. 54 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 38 പന്തില്‍ നിന്ന് പുറത്താവാതെ 71 റണ്‍സെടുത്ത വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്