Top 3 Australian players who are likely to lose their IPL contracts
ഓസ്‌ട്രേലിയയുടെ മൂന്നു സൂപ്പര്‍ താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ കൈവിടാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തന്നെയാണ് ഇവരിലുള്ള വിശ്വാസം ടീമുകള്‍ക്കു നഷ്ടപ്പെടാന്‍ കാരണം. ഫെബ്രുവരിയില്‍ നടക്കാനിടയുള്ള താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള ഈ പ്രമുഖ ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.