India vs Australia: 'Sending Rishabh Pant up was a masterstroke says Ricky Ponting
2021-01-13 161
India vs Australia: 'Sending Rishabh Pant up was a masterstroke says Ricky Ponting സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ സമനില പൊരുതി നേടിയ ടീം ഇന്ത്യയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്