ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ബഹിഷ്‌കരിക്കണം ..കട്ടകലിപ്പിൽ താരങ്ങൾ

2021-01-10 117

വംശീയാധിക്ഷേപം ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ നിറംകെടുത്തുകയാണ്. നടന്നുകൊണ്ടിരിക്കുന്ന സിഡ്നി ടെസ്റ്റിലെ നാലാം ദിനവും കാണികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തി. ഉച്ച സെഷനിടെയാണ് സംഭവം. ബൗണ്ടറി ലൈനരികില്‍ നിന്ന മുഹമ്മദ് സിറാജിനെ സിഡ്നി ക്രിക്കറ്റ് മൈതാനത്തെ കാണികള്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു

Videos similaires