മൃഗശാലയിൽ നിന്നും ചാടി അറഞ്ചം പുറഞ്ചം ഓടുന്ന ഒട്ടകപക്ഷിയെ കണ്ടോ

2021-01-10 112

്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടവി ദൃശ്യം പുറത്തുവന്നു. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് സ്ത്രീ വീണത്

Videos similaires