കേരളത്തിൽ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത മഴ പ്രതിഭാസം..കാരണം ഇത്
2021-01-10 47
അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവുമധികം മഴ കിട്ടിയ ജനുവരി മാസമാണിത്. കാര്‍ഷിക കലണ്ടറിന്റെ താളം തെറ്റിയതോടെ സംസ്ഥാനത്ത് വിള ഉത്പാദനത്തില്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് വിലയിരുത്തല്‍