മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യുമോ? ആശങ്ക | Oneindia Malayalam

2021-01-09 2,877

ജനുവരി 13-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ താമസം നേരിടുന്നതില്‍ ആശങ്കയുണ്ടെന്ന് മാസ്റ്ററിന്റെ കേരളത്തിലെ വിതരണക്കാരായ ഫോര്‍ച്യൂണ്‍ സിനിമ. ചിത്രം ഉത്തരേന്ത്യയില്‍ 500 സ്‌ക്രീനുകളിലായി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഫ്ഒ മുവീസ്.