Tovino thomas posted as kerala volunteer force ambassador

2021-01-09 1

സര്‍ക്കാര്‍ സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡറായി ടൊവിനോ

പ്രളയ കാലത്തു രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണു ടൊവിനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതല്‍ ആളുകളിലേയ്ക്കു സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു