Chimpanzee feeding tortoise viral video

2021-01-09 136

സഹജീവി സ്‌നേഹവും കരുതലും ഈ മൃഗങ്ങളെ കണ്ടു പഠിക്കണം

രണ്ട് ചിമ്പാന്‍സികളും ഒരു ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. വീഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി.