തോക്കില്‍ നിന്നും സിഗരറ്റ് കത്തിക്കുന്ന പരിപാടി പണ്ടേ ഉണ്ടടേയ്
ടീസറില്‍ ചൂടായ തോക്കില്‍ നിന്നും സിഗരറ്റ് കത്തിക്കുന്നതിനെ വെറും കത്തിയാണെന്ന് പരിഹാസം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് അത്തരത്തില്‍ ഉള്ളൊരു പഴയ ചിത്രമാണ്.