മെഡിക്കൽ കോളജിൽ പുലിയിറങ്ങി വരാന്തയിലൂടെ നടക്കുന്ന കണ്ടോ

2021-01-08 191

കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങി.ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി എത്തിയത്. ഹോസ്റ്റല്‍ ഇടനാഴിയിലൂടെ പുലി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്

Videos similaires