Steve Smith Hits Back At Critics After Scoring A Hundred At The SCG

2021-01-08 17

വിമർശിച്ചവരെ കണ്ടം വഴിയോടിച്ച്
വമ്പൻ തിരിച്ചുവരവുമായി സ്റ്റീവ് സ്മിത്ത്
റെക്കോർഡ് പ്രകടനം- കൈയ്യടിക്കടാ

Steve Smith Hits Back At Critics After Scoring A Hundred At The SCG

ഇന്ത്യക്കെതിരേ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് 338 റണ്‍സ് വരെയെത്തിച്ചത് സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു.ഈ സെഞ്ച്വറിയോടെ പല നാഴികക്കല്ലുകളും സ്മിത്ത് പിന്നിടുകയും ചെയ്തു.