Kerala blasters big failure against odisha fc

2021-01-07 810

രണ്ട് കൊടുത്ത് നാലെണ്ണം വാങ്ങിക്കൂട്ടി ബ്ലാസ്‌റ്റേഴ്‌സ്

സീസണില്‍ ഇതുവരെ ഒരു മല്‍സരം പോലും ജയിക്കാനായിട്ടില്ലാത്ത ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയോടു മഞ്ഞപ്പട വന്‍ തോല്‍വിയേറ്റുവാങ്ങി.