പത്താം ക്ലാസുകാരന്‍ ഇത്ര മോശമായതിന്റെ ഉത്തരവാദി ആര്? | Oneindia Malayalam

2021-01-07 1,507

Student misbehaved to woman who gave lift
സ്‌കൂള്‍ കുട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപര്‍ണ എന്ന യുവതി. തന്റെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരനാണ് മോശമായി പെരുമാറിയത്.


Videos similaires