Gold Price Falls Sharply In Kerala Today

2021-01-07 43

Gold Price Falls Sharply In Kerala Today
കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് സ്വര്‍ണ വ്യാപാരം നടത്തിരുന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 38000 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. ജനുവരിയിലെ ഇതു വരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്