മുസ്ലിം മതം സ്വീകരിച്ചിട്ട് കാര്യമുണ്ടായോ ? ഏ ആർ റഹ്മാൻ പറയുന്നു | FilmiBeat Malayalam

2021-01-06 2,687

AR Rahman on why he embraced Islam
സംഗീത ഇതിഹാസം എ.ആര്‍.റഹ്മാന് ഇന്ന് 54ാം പിറന്നാള്‍.ജീവിതത്തില്‍ അര നൂറ്റാണ്ടും സംഗീതജീവിതത്തില്‍ കാല്‍ നൂറ്റാണ്ടു പിന്നിട്ടു നില്‍ക്കുന്ന റഹ്മാന്‍ സംഗീത ലോകത്തിന് എന്നും വിസ്മയമാണ്.സംഗീതം കൊണ്ടു മാത്രമല്ല, ഇസ്ലാമിലേക്കുള്ള മതം മാറ്റം കൊണ്ടും റഹ്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതേക്കുറിച്ച് അധികമൊന്നും സംസാരിച്ചിട്ടില്ല റഹ്മാന്‍

Videos similaires