Mammootty wins hearts with his new look
2021-01-06
2,456
Mammootty wins hearts with his new look
പോയ വര്‍ഷത്തെ പോലെ 2021 ലും മെഗാസ്റ്റാര്‍ പുതിയ ഗെറ്റപ്പിലൂടെ പ്രേക്ഷകരേയും മേളിവുഡ് സിനിമാ ലോകത്തേയും ഞെട്ടിപ്പിക്കുകയാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പാണ്.