നിരവധി മോഷണകേസിലും കഞ്ചാവ് കേസിലും പ്രതിയാണ് സിപ്‌സി

2021-01-05 79

woman accuse Sypsy arrested in Angamaly
സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് മുമ്പില്‍ പോയ സ്‌കൂട്ടര്‍ യാത്രികയെ മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് 20 വയസ്സുള്ള യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു.