Cinema Theaters in the state will not open today; FIOC meeting to discuss next steps

2021-01-05 8,440

Cinema Theaters in the state will not open today; FIOC meeting to discuss next steps
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ചിട്ട സിനിമ തീയേറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കില്ല.